Theyyam Performers

  1. Home
  2. >
  3. Theyyam Performers

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Theyyam Performers

Click here for profile of Main Theyyam Performers

Theyyam performers belong to one of the Hindu communities (Malayan, Vannan, Velan (Thuzhuvelan), Koppalan, Mavilan, Chingatthan, Panan, Parayan, Pampatharavan, anhuttan, Munnuttan etc.). Each individual caste has the right to perform certain deities and all performers must poses a wide range of extraordinary skills. They must know the ritual and character of every deity. They have the inherited right to perform, know-how to sing, dance with the drum, do the complicated make-up and dress their costumes. Theyyam artistes are male. It is not a profession or calling that can be adopted. The artist’s shrine rights are always inherited from the mother’s family and when he marries, he also acquires the shrine rights of his wife’s family. The artistes share a common training and tradition in which the process of becoming the deity is achieved after intense mental, physical and spiritual preparation. All Theyyam artistes must be able to do much more than just perform. Every deity’s physical appearance conforms to an image envisaged centuries ago in the dream or vision of a respected guru. An artist must know how to make the headdresses and costumes of all the deities, how to apply the face and body makeup in all the different styles and designs, how to sing, play the drums, and know the stories, songs, and character of each deity.

കോലക്കാര്‍

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാന്‍, മലയന്‍, അഞ്ഞൂറ്റാന്‍,മുന്നൂറ്റാൻ, വേലന്‍, ചിങ്കത്താന്‍, മാവിലന്‍, കോപ്പാളര്‍ അഥവാ പുലയന്‍ എന്നീ സമുദായങ്ങളില്പ്പെ9ട്ടവരാണ്. അത്യുത്തരകേരളത്തിലെ വണ്ണാന്മാര്‍ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരില്നിങന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂര്‍, കാസര്ഗോളഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകള്‍ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നല്വേ്ല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാള്‍ നീക്ക്, കെന്ത്രോന്പാ ട്ട് (ഗന്ധര്വണന്‍ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികര്മുങ്ങള്‍ എന്നിവയിലും വണ്ണാന്മാര്‍ ഏര്പ്പൊട്ടുവന്നിരുന്നു. ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധര്വങന്‍, പുലിദൈവങ്ങള്‍, വീരന്മാര്‍ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങള്‍ അവര്‍ കെട്ടിയാടും. ദുര്മൃാതിയടഞ്ഞ മനുഷ്യരുടെയും മണ്മളറഞ്ഞ പൂര്വി കരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളില്‍ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവര്ക്കി ടയില്‍ സമൃദ്ധമായുണ്ട്.
കണ്ണൂര്‍, കാസര്ഗോിഡ് ജില്ലകളിലെ മലയര്‍ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങള്‍ ഇവിടങ്ങളില്‍ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാന്‍ പിറന്ന ‘ഭദ്രദേവവര്ഗര’മാണ് തങ്ങളെന്ന് ഇവര്‍ ‘കണ്ണേര്പാകട്ടി’ല്‍ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയര്ക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവര്‍ വാദ്യക്കാരായി പോകും. മലയികള്‍ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയര്ക്കു ണ്ട്. മലയന്‍ കെട്ട്, കണ്ണേര്‍ പാട്ട് എന്നിവ ഇവര്‍ നടത്തിവരുന്ന കര്മകങ്ങളാണ്. കാര്ഷിനക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള ‘കോതമൂരിയാട്ടം’ (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, പൊട്ടന്‍, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂര്ത്തി കള്‍ മലയത്തെയ്യങ്ങളില്‍ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്ത്തി്, മടയില്ചാ്മുണ്ഡി, കണ്ഠാകര്ണകന്‍ (ഘണ്ടാകര്ണുന്‍) എന്നിവയും മലയര്‍ കെട്ടിയാടുന്ന തെയ്യങ്ങളില്പ്പെെടുന്നു.
കണ്ണൂര്‍, കാസര്ഗോ്ഡ് ജില്ലകളില്‍ വേലന്മാര്‍ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരില്നിരന്ന് ഭിന്നരാണിവര്‍. ‘തുളുവേല’ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാര്കുഡറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികന്‍, ബപ്പിരിയന്‍, അയ്യപ്പന്‍ തുടങ്ങി അനേകം തെയ്യങ്ങള്‍ വേലത്തെയ്യങ്ങളില്പ്പെ ടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികള്കൂങടി പങ്കുകൊള്ളാറുണ്ട്.
അഞ്ഞൂറ്റാന്‍ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ വസതികള്‍. ഇവര്‍ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലന്‍ അഞ്ഞൂറ്റാന്‍ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മറ്റു വേലന്മാരുമായി ഇവര്ക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവര്കാ ട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതന്‍, തുളുവീരന്‍ തുടങ്ങി ഏതാനും തെയ്യങ്ങള്‍ മാത്രമേ മുന്നൂറ്റാന്മാര്‍ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാര്‍ മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമത്രെ.
ഹോസ്ദുര്ഗ്മ, തളിപ്പറമ്പ് താലൂക്കുകളില്‍ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരില്‍ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുര്ഗ്ു താലൂക്കിലെ ചിറവര്‍. മാവിലര്‍ കെട്ടിയാടാറുള്ള വിഷ്ണുമൂര്ത്തിഗ, ചാമുണ്ഡി, കുറത്തി, കുറവന്‍, ഗുളികന്‍, കാപ്പാളത്തി ചാമുണ്ഡി, വേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്ത്തിവ തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലര്‍ ഈ തെയ്യങ്ങള്ക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രന്‍, വീരമ്പിനാര്‍ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.
ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളില്‍ (കണ്ണൂര്‍ ജില്ലയില്‍) വസിക്കുന്ന ചിങ്കത്താന്മാര്‍ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങള്‍ തെയ്യം കെട്ടുവാന്‍ തുടങ്ങിയതെന്നും അവരില്‍ ചിലര്‍ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാര്കാരട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങള്ക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവര്ക്കുു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ ചിങ്കത്താന്മാര്‍ കെട്ടിയാടാറുണ്ട്.
കാസര്ഗോതഡ്, ഹോസ്ദുര്ഗ്റ എന്നീ താലൂക്കുകളില്‍ കണ്ടുവരുന്ന കോപ്പാളര്‍ എന്ന വിഭാഗക്കാര്‍ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാര്ചാഗമുണ്ഡി, കുഞ്ഞാര്കുടറത്തി, ധൂമാഭഗവതി, ഗുളിയന്‍, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങള്‍ കോപ്പാളരുടെ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കണ്ണൂര്‍, കാസര്ഗോടഡ് എന്നീ ജില്ലകളിലെ പുലയര്‍ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂര്വി കരായ കാരണവന്മാരുടെയും മണ്മിറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങള്‍ ധരിച്ചാടുന്നതില്‍ പുലയര്‍ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചന്‍ (കാരികുരിക്കള്‍), മരുതിയോടന്‍ കുരിക്കള്‍, പനയാര്കുഞരിക്കള്‍, വെള്ളുക്കുരിക്കള്‍, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലന്കു്രിക്കള്‍, വട്ട്യന്പൊുള്ള എന്നീ തെയ്യങ്ങള്‍ ആ വിഭാഗത്തില്പ്പെ ടുന്നു. കൂടാതെ, പുലപൊട്ടന്‍, പുലഗുളികന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മല്‍ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കന്കടരിയാത്തന്‍, ധര്മ,ദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പന്‍, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്ത്തിത തുടങ്ങിയവയും പുലത്തെയ്യങ്ങളില്പ്പെപടുന്നു.
ചിങ്കത്താന്‍, മാവിലന്‍, കോപ്പാളര്‍ അഥവാ പുലയന്‍ എന്നീ സമുദായങ്ങളില്പ്പെ9ട്ടവരാണ്. അത്യുത്തരകേരളത്തിലെ വണ്ണാന്മാര്‍ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരില്നിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂര്‍, കാസര്ഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകള്‍ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നല്‍, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാള്‍ നീക്ക്, കെന്ത്രോന്പാ ട്ട് (ഗന്ധര്വണന്‍ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികര്‍മ്മങ്ങള്‍ എന്നിവയിലും വണ്ണാന്മാര്‍ ഏര്‍പ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധര്വങന്‍, പുലിദൈവങ്ങള്‍, വീരന്മാര്‍ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങള്‍ അവര്‍ കെട്ടിയാടും. ദുര്മൃാതിയടഞ്ഞ മനുഷ്യരുടെയും മണ്മളറഞ്ഞ പൂര്വി കരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളില്‍ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവര്ക്കി ടയില്‍ സമൃദ്ധമായുണ്ട്.
കണ്ണൂര്‍, കാസര്ഗോിഡ് ജില്ലകളിലെ മലയര്‍ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങള്‍ ഇവിടങ്ങളില്‍ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാന്‍ പിറന്ന ‘ഭദ്രദേവവര്ഗര’മാണ് തങ്ങളെന്ന് ഇവര്‍ ‘കണ്ണേര്പാകട്ടി’ല്‍ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയര്ക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവര്‍ വാദ്യക്കാരായി പോകും. മലയികള്‍ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയര്ക്കു ണ്ട്. മലയന്‍ കെട്ട്, കണ്ണേര്‍ പാട്ട് എന്നിവ ഇവര്‍ നടത്തിവരുന്ന കര്മകങ്ങളാണ്. കാര്ഷിനക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള ‘കോതമൂരിയാട്ടം’ (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, പൊട്ടന്‍, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂര്ത്തി കള്‍ മലയത്തെയ്യങ്ങളില്‍ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്ത്തി്, മടയില്ചാ്മുണ്ഡി, കണ്ഠാകര്ണകന്‍ (ഘണ്ടാകര്ണുന്‍) എന്നിവയും മലയര്‍ കെട്ടിയാടുന്ന തെയ്യങ്ങളില്പ്പെെടുന്നു.
കണ്ണൂര്‍, കാസര്ഗോ്ഡ് ജില്ലകളില്‍ വേലന്മാര്‍ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരില്നിരന്ന് ഭിന്നരാണിവര്‍. ‘തുളുവേല’ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാര്കുഡറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികന്‍, ബപ്പിരിയന്‍, അയ്യപ്പന്‍ തുടങ്ങി അനേകം തെയ്യങ്ങള്‍ വേലത്തെയ്യങ്ങളില്പ്പെ ടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികള്കൂങടി പങ്കുകൊള്ളാറുണ്ട്.
അഞ്ഞൂറ്റാന്‍ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ വസതികള്‍. ഇവര്‍ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലന്‍ അഞ്ഞൂറ്റാന്‍ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മറ്റു വേലന്മാരുമായി ഇവര്ക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവര്കാ ട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതന്‍, തുളുവീരന്‍ തുടങ്ങി ഏതാനും തെയ്യങ്ങള്‍ മാത്രമേ മുന്നൂറ്റാന്മാര്‍ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാര്‍ മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമത്രെ.
ഹോസ്ദുര്ഗ്മ, തളിപ്പറമ്പ് താലൂക്കുകളില്‍ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരില്‍ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുര്ഗ്ു താലൂക്കിലെ ചിറവര്‍. മാവിലര്‍ കെട്ടിയാടാറുള്ള വിഷ്ണുമൂര്ത്തിഗ, ചാമുണ്ഡി, കുറത്തി, കുറവന്‍, ഗുളികന്‍, കാപ്പാളത്തി ചാമുണ്ഡി, വേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്ത്തിവ തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലര്‍ ഈ തെയ്യങ്ങള്ക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രന്‍, വീരമ്പിനാര്‍ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.
ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളില്‍ (കണ്ണൂര്‍ ജില്ലയില്‍) വസിക്കുന്ന ചിങ്കത്താന്മാര്‍ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങള്‍ തെയ്യം കെട്ടുവാന്‍ തുടങ്ങിയതെന്നും അവരില്‍ ചിലര്‍ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാര്കാരട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങള്ക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവര്ക്കുു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ ചിങ്കത്താന്മാര്‍ കെട്ടിയാടാറുണ്ട്.
കാസര്ഗോതഡ്, ഹോസ്ദുര്ഗ്റ എന്നീ താലൂക്കുകളില്‍ കണ്ടുവരുന്ന കോപ്പാളര്‍ എന്ന വിഭാഗക്കാര്‍ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാര്ചാഗമുണ്ഡി, കുഞ്ഞാര്കുടറത്തി, ധൂമാഭഗവതി, ഗുളിയന്‍, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങള്‍ കോപ്പാളരുടെ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
കണ്ണൂര്‍, കാസര്ഗോടഡ് എന്നീ ജില്ലകളിലെ പുലയര്‍ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂര്വി കരായ കാരണവന്മാരുടെയും മണ്മിറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങള്‍ ധരിച്ചാടുന്നതില്‍ പുലയര്‍ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചന്‍ (കാരികുരിക്കള്‍), മരുതിയോടന്‍ കുരിക്കള്‍, പനയാര്കുഞരിക്കള്‍, വെള്ളുക്കുരിക്കള്‍, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലന്കു്രിക്കള്‍, വട്ട്യന്പൊുള്ള എന്നീ തെയ്യങ്ങള്‍ ആ വിഭാഗത്തില്പ്പെ ടുന്നു. കൂടാതെ, പുലപൊട്ടന്‍, പുലഗുളികന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മല്‍ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കന്കടരിയാത്തന്‍, ധര്മ,ദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പന്‍, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്ത്തിത തുടങ്ങിയവയും പുലത്തെയ്യങ്ങളില്പ്പെപടുന്നു.

കടപ്പാട്:(എം.വി. വിഷ്ണു നമ്പൂതിരി)

Related Links :  All about TheyyamTheyyam performers,  Temple (Kavu) list Theyyam listingTheyyam VideosTheyyam PhotosTheyyam CalendarTravel tips for Theyyam visitors

Listen what they say about TravelKannur : Ms.Elizabeth Jimmerson and her Father Mr. Keith Jimmerson from America

Images

For booking related enquires, Please get in touch with us

Submit Enquiry
Email:travelkannur@gmail.com
Skype : travelkannur
Whatsapp & Mobile : 00919847090077, 00919744463737, 00919526805283, 00971507941159 (Dubai)

OUR SERVICES : Theyyam Tour, North Kerala Tour Packages, Things do in Kannur, House Boat Services, Kalari & Ayurvedic Contacts, Temple Tour, Cultural Tourism, Rent a car services, Book a Taxi,Airport pick and drop off, Sight Seeing Services, Homestay Services, Accommodation Booking, Ticket Booking assistance, Out Bound Tour Planning